.......................മാട്ടൂൽ ഡിക്ഷ്ണറി ......................
പെസ്സ് - കുറച്ച് / കുറവ്
തൊപ്പൻ - അധികം
കീഞ്ഞ് - ഇറങ്ങി
പാഞ്ഞ് - ഓടി
ചാടി - കളഞ്ഞു
കാളൽ - കരയൽ
കൂട്ട് - ഒഴിക്ക് / ഒഴിക്കുക
കൂച് - ചങ്ങാതി / കൂട്ട്
ചായി - ബഡായി
ബിട്തൂല - വിടില്ല
ബടക്കേപ്രം - വടക്ക് ഭാഗം
അൾക്കപ്രം - അടുക്കള മുറ്റം
ഇനിയും എന്തൊക്കെ ഉണ്ടോ ആവോ.!
സജാ ബാചി
പെസ്സ് - കുറച്ച് / കുറവ്
തൊപ്പൻ - അധികം
കീഞ്ഞ് - ഇറങ്ങി
പാഞ്ഞ് - ഓടി
ചാടി - കളഞ്ഞു
കാളൽ - കരയൽ
കൂട്ട് - ഒഴിക്ക് / ഒഴിക്കുക
കൂച് - ചങ്ങാതി / കൂട്ട്
ചായി - ബഡായി
ബിട്തൂല - വിടില്ല
ബടക്കേപ്രം - വടക്ക് ഭാഗം
അൾക്കപ്രം - അടുക്കള മുറ്റം
ഇനിയും എന്തൊക്കെ ഉണ്ടോ ആവോ.!
സജാ ബാചി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ